Surprise Me!

ദിലീപിന് കുരുക്കായത് സുനി അയച്ച ഈ സന്ദേശം | Filmibeat Malayalam

2017-08-29 1 Dailymotion

ഒരു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ എന്ന പോലെ തങ്ങളുടെ ഇഷ്ടനടന്‍ ജയിലിന് പുറത്തേക്ക് ഇറങ്ങിവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. തന്നെ കുടുക്കിയവരോട് മുഴുവന്‍ സിനിമയിലെ വീരനായകനെ പോലെ പകരം വീട്ടുമെന്ന് കട്ടഫാന്‍സുകാര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഒരത്ഭുതവും സംഭവിച്ചില്ല. ഹൈക്കോടതി ദിലീപിന് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമായ് ഒരു ഫോണ്‍സന്ദേശം ആണ്. അത് ദിലീപിലേക്ക് എത്തിയത് എങ്ങനെയെന്നറിഞ്ഞാല്‍ അന്തംവിടും. ആ കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്. <br />

Buy Now on CodeCanyon